ചാപ്പനങ്ങാടി ഇ-സേവ കേന്ദ്രം Kerala PSC വാർത്തകൾ.കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

ചാപ്പനങ്ങാടി ഇ-സേവ കേന്ദ്രം Kerala PSC വാർത്തകൾ.കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Share This

ചാപ്പനങ്ങാടി ഇ-സേവ കേന്ദ്രം Kerala PSC വാർത്തകൾ
@@@@@@@@@@@
കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
============================================
🔷 കാറ്റഗറി നമ്പർ : 123/18
📌 തസ്തിക : അസിസ്റ്റന്റ് പ്രൊഫസർ ഓഫ് പീഡിയാട്രിക്.
📌 വകുപ്പ് : മെഡിക്കൽ വിദ്യാഭ്യാസം.
📌 Age limit : 21- 46
📌 ഒഴിവുകൾ: 3
🔷 കാറ്റഗറി നമ്പർ : 124/18
📌 തസ്തിക: വെൽഫെയർ ഓഫീസർ ഗ്രേഡ് -2
📌 വകുപ്പ് : ജയിൽ
📌 ശമ്പളം: 39500-83000
📌 Age limit: 18-36
📌 ഒഴിവുകൾ: 1
🔷 കാറ്റഗറി നമ്പർ : 125/18
📌 തസ്തിക: ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ
📌 വകുപ്പ്: വ്യവസായവും വാണിജ്യവും.
📌 ശമ്പളം: 35700-75600
📌 Age limit: 18-36
📌 ഒഴിവുകൾ 
🔷 കാറ്റഗറി നമ്പർ : 126/18
📌 തസ്തിക: അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് -2
📌 വകുപ്പ്: തൊഴിൽ
📌 ശമ്പളം : 30700-65400
📌 Age limit: 23-36
📌 ഒഴിവുകൾ : 1
🔷 കാറ്റഗറി നമ്പർ : 127/18
📌 തസ്തിക: ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ്-2
📌 വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസം
📌 ശമ്പളം :22200-48000
📌 Age limit : 18-36
📌 ഒഴിവുകൾ : 12
🔷 കാറ്റഗറി നമ്പർ : 128/18
📌 തസ്തിക: ECG ടെക്നീഷ്യൻ ഗ്രേഡ്-2
📌 വകുപ്പ് : ആരോഗ്യം
📌 ശമ്പളം :19000-43600
📌 Age limit : 18-36
📌 ഒഴിവുകൾ : 4
🔷 കാറ്റഗറി നമ്പർ : 129/18
📌 തസ്തിക: ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ ( മീഡിയം / ഹെവി പാസഞ്ചർ / ഗുഡ്സ് വെഹിക്കിൾ )
📌 വകുപ്പ് : സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ മേഖലയിൽ
📌 ശമ്പളം : അതാതു മേഖലയിൽ നിശ്ചയിച്ചത്
📌 Age limit : 18-38
🔷 കാറ്റഗറി നമ്പർ : 130/18
📌 തസ്തിക: ഹൈസ്കൂൾ അസിസ്റ്റന്റ് (ഇംഗ്ലീഷ് ) (തസ്തിക മാറ്റം വഴി )
📌 വകുപ്പ് :വിദ്യാഭ്യാസം
📌 ശമ്പളം :29200-62400
📌 Age limit : ബാധകമല്ല
📌 ഒഴിവുകൾ : കൊല്ലം-4, കോഴിക്കോട്- 3, കാസറഗോഡ് -
🔷 കാറ്റഗറി നമ്പർ : 131/18
📌 തസ്തിക: ഹൈസ്കൂൾ അസിസ്റ്റന്റ് (ഉറുദ്ദ് )
📌 വകുപ്പ് വിദ്യാഭ്യാസം
📌 ശമ്പളം : 29200-62400
📌 Age limit 18-40
📌 ഒഴിവുകൾ മലപ്പുറം -5
🔷 കാറ്റഗറി നമ്പർ : 132/18
📌 തസ്തിക: സ്റ്റാഫ് നേഴ്സ് ഗ്രേഡ് -2
📌 വകുപ്പ് ഇൻഷുറൻസ് മെഡിക്കൽ സർവീസ്
📌 ശമ്പളം 26500-56700
📌 Age limit 18-44
📌 ഒഴിവുകൾ : തിരുവനന്തപുരം-2, ആലപ്പുഴ -2, കോട്ടയം -2, തൃശൂർ -3, പാലക്കാട്‌ -2, മലപ്പുറം -1, കോഴിക്കോട് -2, വയനാട് -1, കണ്ണൂർ -2
🔷 കാറ്റഗറി നമ്പർ : 133/18
📌 തസ്തിക: ട്രേസർ
📌 വകുപ്പ് മണ്ണ് പരിവേഷണ മണ്ണ് സംരക്ഷണ വകുപ്പ്
📌 ശമ്പളം 19000-43600
📌 Age limit 18-36
📌 ഒഴിവുകൾ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്‌, മലപ്പുറം, കണ്ണൂർ 1 വീതം
🛑 പട്ടിക വർഗ്ഗക്കാർക്ക് മാത്രം ജില്ലാ തലം
🔷 കാറ്റഗറി നമ്പർ : 134/18
📌 തസ്തിക: കോണ്ഫിഡഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് -2
(പട്ടിക വർഗ്ഗക്കാർക്ക് മാത്രം )
📌 വകുപ്പ് വിവിധ വകുപ്പുകൾ
📌 ശമ്പളം 20000-45800
📌 Age limit 18-41
📌 ഒഴിവുകൾ തിരുവനന്തപുരം -1
🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱9656308002
📨Info.esevacenter@gmail.com
🕰Opening Time:9 AM to 8 PM

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages