ശ്രദ്ധിക്കുക
📢
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പിന് (പ്ലസ് വൺ , ഡിഗ്രി , പി ജി , പോളി , ഐ ടി ഐ. മുതലായ കോഴ്സുകൾക്ക് പഠിക്കുന്നവർ ) പുതിയതിനും, പുതുക്കുന്നതിനും ഈ വർഷം അപേക്ഷിച്ചവർ തങ്ങളുടെ സ്കോളർഷിപ്പ് പ്രൊഫൈലിൽ ലോഗ് ഇൻ ചെയ്തു അപേക്ഷ സ്ഥിതി പരിശോധിക്കേണ്ടതാണ്. രേഖകൾ അപ്‍ലോഡ് ചെയ്യാത്തവരുടെ അപേക്ഷകൾ defect ചെയ്തിട്ടുണ്ടെങ്കിൽ , രേഖകൾ അപ്‌ലോഡ് ചെയ്‌തതിന് ശേഷം വീണ്ടും submit ചെയ്യുക. അല്ലാത്തപക്ഷം നിങ്ങളുടെ അപേക്ഷകൾ തുടർ നടപടികൾക്ക് വേണ്ടി പരിഗണിക്കപ്പെടുകയില്ല. കഴിഞ്ഞ വർഷം വ്യാജ അപേക്ഷകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നാണ് അറിയാൻ കഴിഞ്ഞത്..

📜ഡയറക്ടറേറ്റിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 📜
🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന് സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 AM to 8 P
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന് സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 AM to 8 P

No comments:
Post a Comment