ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലോ/യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലോ, എയ്ഡഡ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ എംഫില്‍, പി.എച്ച്..ഡി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
സംസ്ഥാനത്തിനകത്തും പുറത്തുമുളള ഉയര്‍ന്ന നിലവാരമുളള ഗവേഷണ സ്ഥാപനങ്ങളില്‍ ഹ്രസ്വകാല പ്രൊജക്ട്/ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് കോളേജ് വിദ്യാഭ്യാസ വകുപ്പാണ് ആസ്പയര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസവും എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മാസവും പി എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് നാല് മാസവും കാലയളവിലേക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ഓണ്‍ലൈനായി ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം
-------------------------------------------------------------------------------------
ഞങ്ങളുടെ അപ്‌ഡേറ്റുകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/4IW6wXbbgkcC4i0X6iRkRx
●▬▬▬▬▬▬▬▬▬▬▬▬▬●
🎖
🎖
🎖
🎖
🎖
🎖
🎖
🎖
🎖
🎖
🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന് സമീപം
🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി
🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 Ato 8 PM
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍
👇
https://www.facebook.com/esevacenter/
ഞങ്ങളുടെ അപ്‌ഡേറ്റുകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/4IW6wXbbgkcC4i0X6iRkRx
●▬▬▬▬▬▬▬▬▬▬▬▬▬●
ഇ-സേവ കേന്ദ്രം
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍
https://www.facebook.com/esevacenter/

No comments:
Post a Comment