റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് വിവിധ ട്രേഡ്കളിൽ കോൺസ്റ്റബിൾ ( ആൻസിലറി ) തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ :- 798
👉 വാട്ടർ കാരിയർ- 452
👉 സഫായി വാല -199
👉 വാഷർ മാൻ -49
👉 ബാർബർ -49
👉 മാലി -7
👉 ടെയിലർ -20
👉 ക്ലോബർ -22
എന്നിങ്ങനെയാണ് ഒഴിവുകൾ.
ശമ്പളം:- 19900 -63200
യോഗ്യത :- എസ്. എസ് എൽ. സി / മെട്രിക്
അതാത് ട്രേഡിൽ പരിചയം.നിർദിഷ്ട ശാരീരിക യോഗ്യതയും വേണം.
അപേക്ഷ ഓൺലൈൻ വഴി ജനുവരി 1 മുതൽ
അവസാന തീയതി ജനുവരി 30
●▬▬▬▬▬▬▬▬▬▬▬▬▬●
#ഇസേവകേന്ദ്രം
#ഒരുപൊതുസേവന_കേന്ദ്രം
KOORIYAD ROAD CHAPPANANGADI
☎04832708100
📱9656308002
📧info.esevacenter@gmail.com
സർക്കാർ-സർക്കാറിതര വിവരങ്ങൾ അറിയാൻ
#ഇസേവകേന്ദ്രം
WhatsApp ഗ്രൂപ്പിൽ (#Admin_only_can_send_messages) അംഗമാവാൻ താഴെ കാണുന്ന ലിങ്ക് വഴി ജോയ്ൻ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/4IW6wXbbgkcC4i0X6iRkRx
കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ.

No comments:
Post a Comment