വാർദ്ധക്യത്തിൽ ഒരു കൈതാങ്.ഇനിമുതൽ സാധാരണക്കാരനും ഒരു പെൻഷനർ ആകാം - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

വാർദ്ധക്യത്തിൽ ഒരു കൈതാങ്.ഇനിമുതൽ സാധാരണക്കാരനും ഒരു പെൻഷനർ ആകാം

Share This

വാർദ്ധക്യത്തിൽ ഒരു കൈതാങ്*

📣 ഇനിമുതൽ സാധാരണക്കാരനും ഒരു പെൻഷനർ ആകാം
*NPS നാഷണൽ പെൻഷൻ സിസ്റ്റം ഗവണ്മെന്റ് ഓഫ് ഇന്ത്യ*

⛔ *യോഗ്യത*
18 വയസുമുതൽ 60 വയസ്സുവരെ

⛔ *അംഗത്വത്തിന് വേണ്ട രേഖകൾ*

🎗 പാൻകാർഡ്
🎗ആധാർ
🎗ബാങ്ക് പാസ്ബുക്ക്
🎗ഒരു ഫോട്ടോ
🎗ഒപ്പ്
🎗ഫോൺ നമ്പർ

⛔ *നിബന്ധനകൾ*

🥇ആധാർ കാർഡിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിരിക്കണം
🥈ആധാർ നമ്പർ മുഖേന Virtural ID ക്രിയേറ്റ് ചെയ്യണം

⭕60 വയസ്സുമുതൽ അതു വരെ അടച്ചിട്ടുള്ള രൂപ അനുസരിച്ചു പെൻഷൻ കിട്ടിത്തുടങ്ങും
⭕പെൻഷനർ മരണപ്പെട്ടാൽ അവകാശികൾ ക്ക് പെൻഷൻ ലഭിക്കും
⭕ഏറ്റവും കുറഞ്ഞ മാസ അടവ് *500* രൂപ
⭕അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ഐഡന്റിറ്റി കാർഡ് പോസ്റ്റൽ മുഖേന ലഭിക്കും

●▬▬▬▬▬▬▬▬▬▬▬▬▬●
🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 Ato 8 PM
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍👇
https://www.facebook.com/esevacenter/

ഞങ്ങളുടെ അപ്‌ഡേറ്റുകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/4IW6wXbbgkcC4i0X6iRkRx

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages