ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് തിയതി നീട്ടി
******************************
2018-19 വര്‍ഷത്തെ ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തിയതി നവംബര്‍ അഞ്ച് വരെ നീട്ടി...
******************************
2018-19 വര്‍ഷത്തെ ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തിയതി നവംബര്‍ അഞ്ച് വരെ നീട്ടി...
സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളില്‍(ഒ.ബി.സി) ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
👨🏫അവസാന തീയതി: നവംബര്‍ 5
നിബന്ധനകള്‍
---------------------
---------------------
1.മുന്‍ വാര്‍ഷിക പരീക്ഷയില്‍ 80% ശതമാനം മാര്‍ക്കുണ്ടായിരിക്കണം(ഒന്നാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് മാര്‍ക്ക് നിബന്ധനകള്‍ ബാധകമല്ല)
2. കുടുംബ വാര്‍ഷിക വരുമാനം 250000 രൂപയില്‍അധികരിക്കരുത്
3.സ്കോളര്‍ഷിപ്പ് തുക 1500/-
4.ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനു പരിഗണിക്കുന്നതിനാല്‍ന്യൂനപക്ഷ വിഭാഗങ്ങളിലെ (മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന, പാഴ്സി) ഒ.ബി.സി ക്കാരും, പട്ടികജാതി വിഭാഗക്കാര്‍ക്ക് സമാനമായ ആനുകൂല്യം അനുവദിക്കുന്നതിനാല്‍ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല
🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന് സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱9656308002
📨Info.esevacenter@gmail.com
🕰Opening Time:9 AM to 8
അപേക്ഷ ഫോം ഇ-സേവ കേന്ദ്രത്തിലും ലഭ്യമാണ്....
🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന് സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱9656308002
📨Info.esevacenter@gmail.com
🕰Opening Time:9 AM to 8
അപേക്ഷ ഫോം ഇ-സേവ കേന്ദ്രത്തിലും ലഭ്യമാണ്....

No comments:
Post a Comment