പ്രിയ രക്ഷിതാവേ ,
തങ്ങളുടെ മകൻ അല്ലങ്കിൽ മകൾ 18 വയസ്സ് തികനിഞ്ഞവരാണോ അവർ ഇതു വരെ ഏതെങ്കിലും psc പരീക്ഷ എഴുതീട്ടുണ്ടോ ? one time രെജിസ്ട്രേഷൻ ചെയ്‌തിട്ടുണ്ടോ ? ഇല്ല എങ്കിൽ ഇന്ന് തന്നെ നിങ്ങളുടെ കുട്ടികളുടെ സര്ടിഫിക്കറ് കോപ്പിയും ആധാർ കാർഡ് കോപ്പിയും ,S IGANATURE ,പുതിയ ഒരു പാസ്പോർട്ട് size ഫോട്ടോയുമായി ചാപ്പനങ്ങാടി നിങ്ങളോ നിങ്ങളുടെ മക്കളെയോ പറഞ്ഞയക്കുക .പരീക്ഷ വിവരങ്ങും മറ്റും ഞങ്ങളുടെ facebbok ,website എന്നിവയിൽ പ്രസിദ്ധീകരിക്കുന്നതാണ് ,കൂടാതെ നിങ്ങളുടെ whatsapp യിലൂടെ യും വിവരങ്ങൾ നൽകുന്നതാണ് .
കൂടുതൽ വിവരങ്ങൾക് ഇപ്പോൾ തന്നെ ബന്ധപ്പെടുക "
Phone:04832708100,9656308002
ഇ-സേവ കേന്ദ്രം

No comments:
Post a Comment