എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു* - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു*

Share This
എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു*
👇
പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം (2018 -19) പദ്ധതിക്കും മെഡിക്കല്‍/എന്‍ജിനിയറിംഗ് എന്‍ട്രന്‍സ്, ബാങ്കിംഗ് സര്‍വീസ് മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് ധനസഹായം യു.ജി.സി, നെറ്റ്, ജെ.ആര്‍.എഫ് പരീക്ഷകളില്‍ പരിശീലനം നേടുന്നതിനുള്ള ധനസഹായം, എന്‍ജിനിയറിംഗ്/മാനേജ്‌മെന്റ് കോഴ്‌സുകളിലെ ഉപരിപഠനത്തിനുള്ള ഗേറ്റ്/മാറ്റ് പരീക്ഷകളില്‍പരിശീലനം നേടുന്നതിനുള്ള ധനസഹായം നല്‍കുന്ന പദ്ധതികള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 15 വരെ നീട്ടി. വെബ്‌സൈറ്റ് മുഖേന അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം.
🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 Ato 8 PM

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages