തുടർച്ചയായി മൂന്ന് മാസം വരെ റേഷൻ വാങ്ങാത്ത കാർഡ് ഉടമകൾക്ക് പിന്നീട് റേഷൻ വാങ്ങാൻ സാധിക്കില്ല - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

തുടർച്ചയായി മൂന്ന് മാസം വരെ റേഷൻ വാങ്ങാത്ത കാർഡ് ഉടമകൾക്ക് പിന്നീട് റേഷൻ വാങ്ങാൻ സാധിക്കില്ല

Share This








തുടർച്ചയായി മൂന്ന് മാസം വരെ റേഷൻ വാങ്ങാത്ത കാർഡ് ഉടമകൾക്ക് പിന്നീട് റേഷൻ വാങ്ങാൻ സാധിക്കില്ല.എല്ലാ കാർഡ് ഉടമകളേയും അറിയിക്കുക.
പൊതു വിഭാഗം (APL) (വെള്ള ,നീല) കാർഡുകൾക്ക് സെപ്തംബർ മാസം 5 kg യും ഒക്ടോബർ മാസം 10 kg അരിയും 1 രൂപ നിരക്കിൽ അധികമായി ലഭിക്കുന്നതാണ്. സെപ്തംബർ മാസത്തെ അരി ഒക്ടോബർ 10 വരെ വാങ്ങിക്കാവുന്നതാണ്. ഈ മെസേജ് പ്രാദേശിക ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യുക
-------------------------------------------------------------------------------------
ഞങ്ങളുടെ അപ്‌ഡേറ്റുകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/4IW6wXbbgkcC4i0X6iRkRx
●▬▬▬▬▬▬▬▬▬▬▬▬▬●
🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 Ato 8 PM
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍👇
https://www.facebook.com/esevacenter/

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages