കാഴ്ച പദ്ധതി- അപേക്ഷ ഒക്‌ടോബര്‍ 31 വരെ നല്‍കാം - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

കാഴ്ച പദ്ധതി- അപേക്ഷ ഒക്‌ടോബര്‍ 31 വരെ നല്‍കാം

Share This

കാഴ്ച പദ്ധതി- അപേക്ഷ ഒക്‌ടോബര്‍ 31 വരെ നല്‍കാം
----------------------------------------------------------------------------------
കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ കാഴ്ച വെല്ലുവിളി നേരിടുന്ന യുവതീ യുവാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിയില്‍ (കാഴ്ച) 31 വരെ അപേക്ഷ സ്വീകരിക്കും. പ്രളയക്കെടുതിയില്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകളും പദ്ധതിക്കാവശ്യമായ അനുബന്ധ രേഖകളും മറ്റും നഷ്ടപ്പെട്ടതിനാലാണ് തിയതി നീട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2347768,7152,7153,7156,7510729871 അപേക്ഷയ്ക്ക്www.hpwc.kerala.gov.in
-------------------------------------------------------------------------------------
ഞങ്ങളുടെ അപ്‌ഡേറ്റുകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/4IW6wXbbgkcC4i0X6iRkRx
●▬▬▬▬▬▬▬▬▬▬▬▬▬●
🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 Ato 8 PM
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍👇
https://www.facebook.com/esevacenter/

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages