സ്നേഹപൂർവ്വം സ്കോളർഷിപ്പ് മാതാവോ , പിതാവോ ഇവർ രണ്ട് പേരുമോ മരണമടഞ്ഞ കുട്ടികൾക്ക് കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു ഈ വർഷത്തെ (2018-19) അപേക്ഷ ക്ഷണിച്ചു .
-----------------------------------------------------------------------------
സ്നേഹപൂർവ്വം സ്കോളർഷിപ്പ്
-----------------------------------------------------------------------------
സ്നേഹപൂർവ്വം സ്കോളർഷിപ്പ്
മാതാവോ , പിതാവോ ഇവർ രണ്ട് പേരുമോ മരണമടഞ്ഞ കുട്ടികൾക്ക് കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു ഈ വർഷത്തെ (2018-19) അപേക്ഷ ക്ഷണിച്ചു .
അവസാന തീയതി :
2018 ഒക്ടോബർ 31
2018 ഒക്ടോബർ 31
അഞ്ചു വയസ്സിൽ താഴെ ഉള്ള കുട്ടികൾ നേരിട്ടും
ഒന്നാം കാസ്സ് മുതൽ ബിരുദ തലം വരെ – ഗവൺമന്റ് /എയ്ഡഡ് – സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനമേധാവി വഴിയുമാണ് അപേക്ഷിക്കേണ്ടത്.
പരമാവധി സ്കോളർഷിപ്പ് തുക പ്രതിവർഷം
ഒന്നാം കാസ്സ് മുതൽ ബിരുദ തലം വരെ – ഗവൺമന്റ് /എയ്ഡഡ് – സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനമേധാവി വഴിയുമാണ് അപേക്ഷിക്കേണ്ടത്.
പരമാവധി സ്കോളർഷിപ്പ് തുക പ്രതിവർഷം
5 വയസ് വരെ : 3000/-
Std 1-5 : 3000/-
Std 6-10 : 5000/-
പ്ലസ് ടു /ഡിപ്ലോമ : 7500/-
ബിരുദതലം : 10,000/-
താഴെ പറയുന്ന രേഖകൾ സ്ഥാപന മേധാവിക്ക് സമർപ്പിക്കണം
(1) അപേക്ഷ
(2) ജീവിച്ചിക്കുന്ന രക്ഷിതാവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാൽകൃത ബാങ്കിൽ എടുത്ത ജോയിന്റ് അക്കൗണ്ട്
(3) കുട്ടിയുടെ ആധാർ കാർഡിന്റെ പകർപ്പ്
(4) ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ്/ കാർഡ് എ.പി.എൽ ആണെങ്കിൽ വില്ലേജ് ഓഫീസറിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം
( ഗ്രാമപ്രദേശങ്ങളിൽ 20,000/- രൂപ വരെയും നഗരപ്രദേശങ്ങളിൽ 22,375/- രൂപ വരെയും ആണ് വരുമാന പരിധി)
(5) മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്
സ്ഥാപനങ്ങൾ സോഷ്യൽ സെക്യൂരിറ്റി മിഷനുമായി ബന്ധപ്പെട്ട് യൂസർ ഐ.ഡിയും പാസ്സ് വേഡും വാങ്ങേണ്ടതാണ് അതിലാണ് കുട്ടികളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കേണ്ടത്.
ശ്രദ്ധിക്കുക
സ്ഥാപനങ്ങൾ സോഷ്യൽ സെക്യൂരിറ്റി മിഷനുമായി ബന്ധപ്പെട്ട് യൂസർ ഐ.ഡിയും പാസ്സ് വേഡും വാങ്ങേണ്ടതാണ് അതിലാണ് കുട്ടികളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കേണ്ടത്.
ശ്രദ്ധിക്കുക
അഞ്ച് വയസിൽ താഴെ ഉള്ള ഇത്തരം കുട്ടികൾക്കും ഈ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. അവർ മാത്രം സാമൂഹിക സുരക്ഷ മിഷൻ നൽകുന്ന മാർഗ്ഗ നിർദ്ദേശമനുസരിച്ച് നേരിട്ട് അപേക്ഷ നൽകേണ്ടതാണ്. (ജില്ലാ ശിശുക്ഷേമ സമിതിയുടെ ശുപാർശയോട് കൂടി വെബ് സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്തു അതിൽ നേരിട്ട് അപേക്ഷിക്കണം.
ഈ തന്നിരിക്കുന്ന വിവരങ്ങൾ പ്രാഥമിക കാര്യങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക്
ഈ തന്നിരിക്കുന്ന വിവരങ്ങൾ പ്രാഥമിക കാര്യങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക്
Phone-18001201001 ( Toll free )
ഞങ്ങളുടെ അപ്ഡേറ്റുകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/4IW6wXbbgkcC4i0X6iRkRx
●▬▬▬▬▬▬▬▬▬▬▬▬▬●
🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന് സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 Ato 8 PM
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാന്👇
https://www.facebook.com/esevacenter/

No comments:
Post a Comment