ചാപ്പനങ്ങാടി ഇ സേവ കേന്ദ്രത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സംവിധാനം എർപെടുത്തി.
................................................................................................
ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ തുടങ്ങി. 2019 ജനുവരി 1 നോ അതിനു മുന്നായോ 18 വയസ്സ് പൂർത്തിയാകുന്ന എല്ലാവർക്കും പട്ടികയിൽ പേര് ചേർക്കാം

. ഓൺലൈൻ ആയി ആണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷ അയക്കുന്നതിനുള്ള സൗകര്യം ചാപ്പനങ്ങാടി ഇ സേവ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 1 ന് കരട് പട്ടിക പ്രെസിദ്ധികരിക്കും. നവംബർ 15 വരെ പുതിയ പേര് ചേർക്കാം. പരാതികൾ ഒക്ടോബർ 1 മുതൽ നവംബർ 15 വരെ സ്വീകരിക്കും. 2019 ജനുവരി 4 ന് അന്തിമ പട്ടിക പ്രെസിദ്ധികരിക്കും.
കൂടുതൽ വിവരങ്ങൾക് ഇപ്പോൾ തന്നെ ബന്ധപ്പെടുക "
Phone:04832708100,9656308002
🎖
🎖
🎖
🎖
🎖
🎖
🎖
🎖
🎖
🎖
🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന് സമീപം
🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി
🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 Ato 8 PM
Phone:04832708100,9656308002
ഇ-സേവ കേന്ദ്രം

No comments:
Post a Comment