ചാപ്പനങ്ങാടി ഇ സേവ കേന്ദ്രത്തിൽ ഹയർ സെക്കൻഡറി സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷിക്കുന്നവരുടെ കായിക ഇനങ്ങളിലെ മികവ് രേഖപ്പെടുത്താൻ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

ചാപ്പനങ്ങാടി ഇ സേവ കേന്ദ്രത്തിൽ ഹയർ സെക്കൻഡറി സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷിക്കുന്നവരുടെ കായിക ഇനങ്ങളിലെ മികവ് രേഖപ്പെടുത്താൻ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

Share This


ഹയർ സെക്കൻഡറി സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷിക്കുന്നവരുടെ കായിക ഇനങ്ങളിലെ മികവ് രേഖപ്പെടുത്താൻ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

📍 ഒന്നാം ഘട്ട രജിസ്ട്രേഷൻ പ്രക്രിയ എങ്ങനെ ?

👉രജിസ്ട്രേഷൻ ഫോറം ഓൺലൈനായി പൂരിപ്പിക്കുക(മെയ് 13 മുതൽ 21 വരെ) .

👉രജിസ്ട്രേഷൻ ഫോറം അന്തിമമായി സമർപ്പിക്കുക.

👉രജിസ്ട്രേഷൻ സ്ലിപ് പ്രിന്റ് ഔട്ട് എടുക്കുക.

👉മികവുകൾ തെളിയിക്കുന്നതിനായി സ്ലിപും എല്ലാ ഒർജിനൽ സർട്ടിഫിക്കറ്റുകളും ജില്ലാ സ്പോർട്ട്സ് കൗൺസിൽ ഓഫീസിൽ ഹാജരാക്കുക.

📍 രണ്ടാം ഘട്ട രജിസ്ട്രേഷൻ പ്രക്രിയ എങ്ങനെ ?

👉സ്കോർ കാർഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഏകജാലക പോർട്ടലിൽ സ്പോർട്സ്ക്വാട്ടാ പ്രവേശനത്തിനായി മെയ് 15 മുതൽ 22 വരെ അപേക്ഷിക്കാം
●▬▬▬▬▬▬▬▬▬▬▬▬▬▬●
###########
#ഇസേവകേന്ദ്രം
പൊതുസേവന_കേന്ദ്രം
(ഗവണ്മെന്റ് അംഗീകൃത സ്ഥാപനം )
KOORIYAD ROAD CHAPPANANGAD
ഫോൺ :*04832708100 *
https://chat.whatsapp.com/LVpI3nfW84sELsmguEJBQD

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages