📌2019 വർഷത്തെ ഹജ്ജിനുള്ള അപേക്ഷ സമർപ്പണം ഒക്ടോബർ മാസം 18 ന് ആരംഭിക്കും.
📌2020 ജനുവരി 31 വരെ കാലാവധിയുള്ള പാസ്പോർട്ട് നിർബന്ധമാണ്.
📌അതിന് മുമ്പ് കാലാവധി തീരുന്ന ആരെങ്കിലും ഹജിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഉടൻ തന്നെ പാസ്പോർട്ട് പുതുക്കക.
📌നിലവിൽ നവമ്പർ 17 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി.
🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന് സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 AM to 8 PM

No comments:
Post a Comment