ചാപ്പനങ്ങാടി ഇ-സേവ കേന്ദ്രത്തിൽ നോർക്കാ & പ്രവാസി വെൽഫെയർ ബോർഡ്‌ രെജിസ്ട്രേഷൻ ആരംഭിച്ചു - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

ചാപ്പനങ്ങാടി ഇ-സേവ കേന്ദ്രത്തിൽ നോർക്കാ & പ്രവാസി വെൽഫെയർ ബോർഡ്‌ രെജിസ്ട്രേഷൻ ആരംഭിച്ചു

Share This


നോർക്കാ & പ്രവാസി വെൽഫെയർ ബോർഡ്‌ രെജിസ്ട്രേഷൻ ➖➖➖➖➖➖➖➖➖➖➖
പ്രവാസ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നോർക്കാരജിസ്‌ട്രേഷനും, പ്രവാസി വെൽഫെയർ ബോർഡ് രെജിസ്ട്രേഷനും.
ഇതുവരെ നോർക്കാ രെജിസ്ട്രേഷൻ ചെയാൻ പറ്റാത്തവർക്കായ് താഴേ കൊടുത്തിരിക്കുന്ന ഡീറ്റെയിൽസ് മെയിൽ വഴിയോ വാട്സ്ആപ് വഴിയോ ഓഫീസിൽ നേരിട്ടോ എത്തിക്കുക.

വാട്സാപ്പ് : https://api.whatsapp.com/send?phone=919656308002&text=

--------------------------
സമര്‍പ്പിക്കേണ്ട രേഖകള്‍:
➖➖➖➖➖➖➖➖➖➖➖
▪അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ വാട്സപ്പ് ചെയുക.
▪അപേക്ഷകന്‍റെ ഒപ്പ് വാട്സപ്പ് ചെയുക.
▪പാസ്പോര്‍ട്ടിന്‍റെ ആദ്യ പേജ്.
▪പാസ്പോര്‍ട്ടിന്‍റെ വിലാസ പേജ്.
▪പാസ്പോര്‍ട്ടിന്‍റെ വിസ പേജ്.
▪നാമ നിർദേശകൻറെ പേര് (Nominee). ▪നാട്ടിലെ അഡ്രെസ്സ് (Permanent Adress). ▪കോണ്ടാക്ട് നമ്പർ (ഇന്ത്യ & ഗൾഫ്). ▪ഇമെയിൽ ഐഡി ഉണ്ടെങ്കിൽ.
രജിസ്റ്റർ ചെയ്യാനും, രജിസ്റ്റർ ചെയ്തവർക്ക് പണം അടക്കുവാനും കൂടുതൽ വിവരങ്ങൾക്കും ➖➖➖➖➖➖➖➖➖➖➖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
കൂരിയാട് റോഡ് ചാപ്പനങ്ങാടി
Call : 04832708100 | Whatsapp : 9656308002
Web : https://esevacenter.blogspot.com/

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages