ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അടിയിൽ ടിക്ക് ചെയ്യാവുന്ന ഒരു ഓപ്ഷൻ ആയി വരുന്ന ചോദ്യമാണ് ഈ യാത്രയ്ക്ക് ഇൻഷുറൻസ് വേണോ എന്നത് . മിക്കവാറും ഈ ഇൻഷുറൻസ് സൗജന്യമായിരിക്കും അല്ലെങ്കിൽ ഒരു രൂപയൊക്കെ ആണ് പ്രീമിയം ആയി ടിക്കറ്റ് നിരക്കിൽ കൂടുക. എങ്കിൽ പോലും പലരും അനാവശ്യം അല്ലെങ്കിൽ സമയനഷ്ടം വരുത്തുന്ന കാര്യം എന്ന നിലയിൽ ഇത് ഒഴിവാക്കി വിടാറാണ് പതിവ് . ഈ അടുത്ത് നടന്ന ട്രെയിൻ അപകടത്തിൽ പരിക്ക് പറ്റിയവർക്കും മരിച്ചവർക്കും ഈ ഇൻഷുറൻസ് ആഡ് ഓൺ ചെയ്തിട്ടുണ്ട് ടിക്കറ്റിൽ എങ്കിൽ റെയിൽവേ പത്ത് ലക്ഷം രൂപ ആണ് ഇൻഷുറൻസ് തുകയായി നൽകുന്നത് . ഇത് മറ്റു നഷ്ടപരിഹാരങ്ങൾക്കും സർക്കാർ സഹായങ്ങൾക്കും പുറമെ ആണ് .
ശ്രദ്ധക്കുറവ് കൊണ്ടും അറിവില്ലായ്മ കൊണ്ടും വിട്ട് പോകുന്ന ഈ ഇൻഷുറൻസ് കൂടുതൽ ആളുകളിലേക്ക് എത്തേണ്ട കാര്യമാണ്.
എല്ലാവരിലേക്കും എത്തിക്കൂ ഈ വിലയേറിയ സന്ദേശം..
ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വിവരങ്ങൾ അറിയുന്നതിന് ചാപ്പനങ്ങാടി ഇ സേവ കേന്ദ്രത്തിൻെ ഫേസ്ബൂക് പേജ് like ചെയ്യുക
https://www.facebook.com/esevacenter/
ട്രെയിൻ ടിക്കറ്റുകൾക്ക് ഉടൻ ബന്ധപ്പെടുക
04832708100
കൂടുതൽ വിവരങ്ങൾക് വിളിക്കാം
04832708100
വാർട്സ്ആപ്പ് വഴി നിങ്ങളുടെ സംശയങ്ങൾ ചോദിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://api.whatsapp.com/send?phone=919656308002&text=
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന് സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃

No comments:
Post a Comment