ഇന്ത്യൻ നേവിയില്‍ മെഗാ റിക്രൂട്ട്‌മെന്റ്; 69,000 രൂപ വരെ ശമ്പളം, 3400 ഒഴിവുകള്‍ - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

ഇന്ത്യൻ നേവിയില്‍ മെഗാ റിക്രൂട്ട്‌മെന്റ്; 69,000 രൂപ വരെ ശമ്പളം, 3400 ഒഴിവുകള്‍

Share This


ഇന്ത്യൻ നേവിയില്‍ മെഗാ റിക്രൂട്ട്‌മെന്റ്; 69,000 രൂപ വരെ ശമ്പളം, 3400 ഒഴിവുകള്‍
🛑 ഒഴിവുകൾ
SSR, MR Aug 2019 and AA 146
✅ സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട് : 2500 ഒഴിവുകൾ
✅ ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് : 500 ഒഴിവുകൾ
✅ മെട്രിക് റിക്രൂട്ട് : 400 ഒഴിവുകൾ
✍🏼 അവിവാഹിതരായ ആണ്‍കുട്ടികള്‍ മാത്രം അപേക്ഷിക്കുക
✍🏼 എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
2500 സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്
ഓഗസ്റ്റ് 2019 ബാച്ചിലേക്കാണ് പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2019 ഓഗസ്റ്റില്‍ തുടങ്ങും.
യോഗ്യത
മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ നേടിയ പ്ലസ്ടു/തത്തുല്യ യോഗ്യത. കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഷയം പഠിച്ചിരിക്കണം.
പ്രായം: 1999 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം.
ശമ്പളം: പരിശീലനകാലത്ത് 14600 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. പരിശീലനത്തിനുശേഷം 21,700-69,100 നിരക്കില്‍ ശമ്പളം ലഭിക്കും. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ പദവിവരെ ഉയരാവുന്ന തസ്തികയാണിത്
ശാരീരിക യോഗ്യത
ഉയരം 157 സെ.മീ., തൂക്കവും നെഞ്ചളവും ഉയരത്തിന് ആനുപാതികം. നെഞ്ചിന് അഞ്ച് സെ.മീ. വികാസം വേണം. കാഴ്ച: 6/9, 6/12. ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്സ്, പൊതുവിജ്ഞാനം എന്നിവയില്‍ നിന്ന് പ്ലസ്ടു നിലവാരത്തിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് പരീക്ഷ. കായികക്ഷമതാപരിശോധനയില്‍ ഏഴു മിനിറ്റില്‍1.6 കി.മീ. ഓട്ടം, 20 സ്‌ക്വാട്ട് അപ്സ്, 10 പുഷ് അപ്സ് എന്നിവയുണ്ടാകും. അപേക്ഷകര്‍ ശാരീരികമായി മികച്ച നിലവാരം പുലര്‍ത്തണം. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന കാല്‍പാദങ്ങള്‍, വെരിക്കോസ് വെയിന്‍ എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാനാവില്ല.
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക് വിളിക്കാം
04832708100
വാർട്സ്ആപ്പ് വഴി നിങ്ങളുടെ സംശയങ്ങൾ ചോദിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://api.whatsapp.com/send?phone=919656308002&text=
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages