കെ.ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു
🎯
2018 ഒക്‌ടോബറിൽ നടത്തിയ കെ.ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്‌സൈറ്റിലുംwww.ktet.kerala.gov.in എന്ന വെബ്‌പോർട്ടലിലും ലഭ്യമാണ്. നാലു കാറ്റഗറികളിലായി 69985 പേർ പരീക്ഷയെഴുതിയതിൽ 8178 പേർ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. നാല് കാറ്റഗറികളിലായി ആകെ വിജയശതമാനം 11.69. കാറ്റഗറി-1 ൽ 2640 പേർ വിജയിച്ചു (വിജയശതമാനം 11.92). കാറ്റഗറി-2 ൽ 1741 പേർ വിജയിച്ചു (വിജയശതമാനം 10.42). കാറ്റഗറി-3 ൽ 2378 പേർ വിജയിച്ചു (വിജയശതമാനം 10.39). കാറ്റഗറി-4 ൽ 1419 പേർ വിജയിച്ചു (വിജയശതമാനം 17.2

No comments:
Post a Comment