പാൻ കാർഡ് നിർബന്ധം അപേക്ഷിക്കാനുള്ള അവസാന തീയ്യതി 31 മെയ്‌ 2019 - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

പാൻ കാർഡ് നിർബന്ധം അപേക്ഷിക്കാനുള്ള അവസാന തീയ്യതി 31 മെയ്‌ 2019

Share This
⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜
പാൻ കാർഡ് നിർബന്ധം
അപേക്ഷിക്കാനുള്ള അവസാന തീയ്യതി 31 മെയ്‌ 2019
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐
❓നിങ്ങൾ ഒരു വർഷത്തിൽ 2.50 ലക്ഷം രൂപ വരെയുള്ള ധനപരമായ ഇടപാടുകൾ നടത്തുന്നവരാണോ? 
🌀 എങ്കിൽ ഇനി മുതൽ പാൻ നമ്പർ നിര്ബന്ധമാണ്
❓ഒരു സാമ്പത്തിക വർഷത്തിൽ രണ്ടര ലക്ഷമോ അതിൽ കൂടുതലോ രൂപയുടെ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങൾക്കുണ്ടോ? 
🌀 എങ്കിൽ സ്ഥാപനത്തിന്റെ പേരിൽ നിർബന്ധമായും പാൻ കാർഡ് എടുത്തിരിക്കണം.
❓നിങ്ങൾ ഒരു സ്ഥാപനത്തിന്റെ താഴെപറയുന്ന ഏതെങ്കിലും പദവികള്‍ വഹിക്കുന്ന വ്യക്തിയാണോ? 
(മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റി, അവകാശി, സ്ഥാപകന്‍, നടത്തിപ്പുകാരന്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, പ്രിന്‍സിപ്പല്‍ ഓഫീസര്‍ തുടങ്ങി....)
🌀 എങ്കിൽ നിങ്ങളും നിർബന്ധമായി പാൻകാർഡ് എടുത്തിരിക്കണം 
⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜
നികുതി വെട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം.
നിങ്ങളുടെ പാൻ കാർഡ് അപേക്ഷകൾ ഇ-സേവ യിലൂടെ നൽകൂ...

കൂടുതൽ വിവരങ്ങൾക് വിളിക്കാം 
04832708100

വാർട്സ്ആപ്പ് വഴി നിങ്ങളുടെ സംശയങ്ങൾ ചോദിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://api.whatsapp.com/send?phone=919656308002&text=

ഇ-സേവ കേന്ദ്രം 
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages