കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റസ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡ് നൽകുന്നു - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റസ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡ് നൽകുന്നു

Share This

കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റസ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡ് നൽകുന്നു. 2017-18 അധ്യയന വർഷം ബിരുദ/ ബിരുദാനന്തര പ്രൊഫഷണൽ കോഴ്‌സുകളിൽ 60 ശതമാനം കുറയാത്ത മാർക്ക് വാങ്ങി ഉന്നത വിജയം കൈവരിച്ചവർക്കാണ് അവാർഡ്. കേരളത്തിന്റെ പുറത്തുള്ള സ്ഥാപനങ്ങളിൽ നിന്നും കോഴ്‌സ പൂർത്തിയാക്കിയവർ കേരളത്തിലെ സർവകലാശാലകൾ നൽകുന്ന തുല്യത സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നൽകണം. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 22. ഫോൺ: 0477 2230244.

കൂടുതൽ വിവരങ്ങൾക് വിളിക്കാം
04832708100

വാർട്സ്ആപ്പ് വഴി നിങ്ങളുടെ സംശയങ്ങൾ ചോദിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://api.whatsapp.com/send?phone=919656308002&text=

ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages