റേഷൻകാർഡിൽ പേരുചേർക്കുന്നതിന് ഇനി ആധാർ കാർഡ് മതി - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

റേഷൻകാർഡിൽ പേരുചേർക്കുന്നതിന് ഇനി ആധാർ കാർഡ് മതി

Share This

റേഷൻകാർഡിൽ പേരുചേർക്കുന്നതിന് ഇനി ആധാർ കാർഡ് മതിയെന്ന് പൊതുവിതരണവകുപ്പ്. നടപടിക്രമങ്ങളും ജോലിഭാരവുമേറെയുള്ള നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്, നോൺ റിന്യൂവൽ സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി പൊതുവിതരണവകുപ്പ് ഡയറക്ടർ ഉത്തരവിറക്കി.

വിവാഹം, സ്ഥലംമാറ്റം, വിവരശേഖരണത്തിലെ പിഴവ് എന്നിവയടക്കമുള്ള വിവിധ കാരണങ്ങളാൽ കാർഡിൽ ഉൾപ്പെടാതെപോയ സംസ്ഥാനത്തെ അരലക്ഷത്തിലേറെ അപേക്ഷകർക്ക് ഉത്തരവ് ഗുണകരമാവും

കൂടുതൽ വിവരങ്ങൾക് 04832708100 എന്ന നമ്പറിൽ ബന്ധപ്പെടുക
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages