പത്താം ക്ലാസ്സുകാർക് സുവർണാവസരം ഇന്ത്യൻ നാവികസേന നിങ്ങളെ വിളിക്കുന്നു - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

പത്താം ക്ലാസ്സുകാർക് സുവർണാവസരം ഇന്ത്യൻ നാവികസേന നിങ്ങളെ വിളിക്കുന്നു

Share This
പത്താം ക്ലാസ്സുകാർക് സുവർണാവസരം ഇന്ത്യൻ നാവികസേന നിങ്ങളെ വിളിക്കുന്നു
📌Senior Secondary Recruit (SSR) – 2500
📌Sailors for Matric Recruit (MR) – 400
📌Artificer Apprentice (AA) – 500
🔰 ആകെ 3400 തൊഴിൽ അവസരങ്ങൾ ഉണ്ട്
🔰 ഉയർന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔰 10 തരം / പ്ലസ് ടു എന്നി വയാണ് യോഗ്യത
🔰 പ്രായം 16 മുതൽ 22 വയസ്സ് വരെ ഇളവുകൾ ലഭിച്ചേക്കാം
🔰 ഓൺലൈനിലൂടെയാണ് അപേക്ഷ നൽകേണ്ടത്
🔰 ഡിസംബർ 14 മുതൽ ഡിസബർ 30 വരെ അപേക്ഷ സ്വീകരിക്കും
അപേക്ഷാഫീസ്: 205 രൂപ. പട്ടികവിഭാഗക്കാർക്ക് ഫീസില്ല.
➖➖➖➖➖➖➖➖➖➖➖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
കൂരിയാട് റോഡ് ചാപ്പനങ്ങാടി
Call : 04832708100 | Whatsapp : 9656308002

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages