ഇന്ത്യൻ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പ്രവാസികൾക്ക് പട്ടികയിൽ പേരുചേർക്കാൻ ഇനിയും അവസരം.
ഈ പട്ടികയില്‍ പേരുള്ളവർക്ക് മാത്രമേ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കൂ.
പ്രവാസി വോട്ടർ പട്ടിക പേരുചേർക്കാൻ താഴെ പറയുന്ന കാര്യങ്ങൾ https://api.whatsapp.com/send?phone=919656308002&text= എന്ന വാട്സപ് നമ്പറിൽ മെസ്സേജ് ചെയ്യുക.
ആവശ്യമായ വിവരങ്ങൾ.👇👇👇
👉 📌പാസ്പോർട്ട് ഫോട്ടോ
👉 📌.പ്രവാസിയാവാൻ ആരംഭിച്ച തിയ്യതി
👉 📌നിലവിൽ വിദേശത്ത് താമസിക്കുന്ന റൂമിന്റെ ഫുൾ അഡ്രസ്സ് പോസ്റ്റൽകോട് അടക്കം.
👉 📌ഫോട്ടോ വാട്സപ്പിൽ അയക്കുക.
➖➖➖➖➖➖➖➖➖➖➖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന് സമീപം 🏥
കൂരിയാട് റോഡ് ചാപ്പനങ്ങാടി
Call : 04832708100 | Whatsapp : 9656308002

No comments:
Post a Comment