Railway Group D പരീക്ഷക്ക്‌ അപേക്ഷ നൽകിയിട്ടുള്ളവരുടെ പരീക്ഷ schedule വന്നിട്ടുണ്ട് - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

Railway Group D പരീക്ഷക്ക്‌ അപേക്ഷ നൽകിയിട്ടുള്ളവരുടെ പരീക്ഷ schedule വന്നിട്ടുണ്ട്

Share This


Railway Group D പരീക്ഷക്ക്‌ അപേക്ഷ നൽകിയിട്ടുള്ളവരുടെ പരീക്ഷ schedule വന്നിട്ടുണ്ട്. RRB വെബ്‌സൈറ്റിൽ പോയി നിങ്ങളുടെ രജിസ്‌റ്റർ നമ്പർ യൂസർ നെയിം ആയും date of birth പാസ്സ്‌വേർഡ് ആയും നൽകി ലോഗിൻ ചെയ്താൽ നിങ്ങളുടെ പരീക്ഷ തീയതി, പരീക്ഷ കേന്ദ്രം എന്നിവ അറിയുവാൻ കഴിയും.
റെയിൽവേ Group D പരീക്ഷയുമായി ബദ്ധപ്പെട്ട കൃത്യമായ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഈ ലിങ്ക് സന്ദർശിച്ചാൽ ലഭിക്കുന്നതാണ്
http://www.keralagurukulam.com/syllabus/railway-group-d-exam-syllabus-date-and-details-cen-02-2018-level-1-posts/.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages