നിങ്ങളുടെ ആധാറിൽ അഡ്ഡ്രസ്സ് തെറ്റാണോ ?
ചാപ്പനങ്ങാടി ഇ സേവ കേന്ദ്രത്തിൽ ആധാറിൽ തെറ്റ് തിരുത്താനുള്ള സൗകര്യം ആരംഭിച്ചിരിക്കുന്നു .
ആവശ്യമായ രേഖ : അഡ്ഡ്രസ്സ് തെളിയിക്കുന്ന രേഖ (ഉദാഹരണം :പാസ്പോർട്ട് )
കൂടുതൽ വിവരങ്ങൾക് ബന്ധപ്പെടുക
ഇ-സേവ കേന്ദ്രം
About esevacenter
ഇ-സേവ കേന്ദ്രത്തിലേക്ക് സ്വാഗതം
No comments:
Post a Comment