#സ്നേഹപൂർവ്വം_സ്കോളർഷിപ്പ്. ❇അവസാന തീയ്യതി: *ഒക്ടോ: 31* - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

#സ്നേഹപൂർവ്വം_സ്കോളർഷിപ്പ്. ❇അവസാന തീയ്യതി: *ഒക്ടോ: 31*

Share This
❇മാതാവോ പിതാവോ (അല്ലെങ്കിൽ രണ്ടു പേരും ) മരണപ്പെട്ട വിദ്യാർത്ഥികൾക്ക് സാമൂഹ്യ സുരക്ഷ മിഷൻ നൽകി വരുന്ന സ്കോളർഷിപ്പാണിത്.
❇വിദ്യാർത്ഥികളിൽ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതെല്ല. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവികൾ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
❇വരുമാന പരിധി 22375 ൽ കവിയരുത്.
❇ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് *300* രൂപയും, ആറ് മുതൽ പത്ത് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് *500* രൂപയും, പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്ക് *750* രൂപയും, ഡിഗ്രി/പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് *1000* രൂപയും പ്രതിമാസം അനുവദിക്കും.
❇വിദ്യാർത്ഥിയുടെ രക്ഷാകർത്താവിന്റെയും പേരിൽ കോർ ബാങ്കിങ്ങ് സൗകര്യമുള്ള ഒരു ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം
❇അവസാന തീയ്യതി: *ഒക്ടോ: 31*
🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 AM to 8 PM

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages