സ്കോളര്‍ഷിപ്പ് അവസാന തീയതി ഇതു വരെ നീട്ടിയിട്ടില്ല...
----------------------------------------
ന്യൂനപക്ഷ വിഭാഗം(മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ജൈന, ബുദ്ധ, പാഴ്സി) വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന പ്രി മെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി സെപ്തംബര് 30ന് അവസാനിക്കും
അപേക്ഷിക്കുന്നതിനുള്ള സമയ പരിധി ഒക്ടോബര്‍ 31 വരെ എന്ന് വെബ്സൈറ്റില്‍ ഇന്നലെ വരെ കാണിച്ചിരുന്നു. എന്നാല്‍ഇന്ന് മുതല്‍ വെബ്സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കുന്നതിനും, ഡിഫക്ട് ചെയ്യപ്പെട്ട അപേക്ഷകള്‍തിരുത്തുന്നതിനും, സ്കൂള്‍ വെരിഫിക്കേഷനും 30 വരെ മാത്രമെ സമയം ഉണ്ടായിരിക്കുകയൊള്ളു എന്നാണ് കാണുന്നത്....
അപ്ക്ഷിക്കാനുള്ക്കനുള്ള വിദ്യാർഥികൾ ഉടൻ അപേക്ഷിക്കുക
ഇ-സേവ കേന്ദ്രം

No comments:
Post a Comment