കേന്ദ്ര സേനകളിൽ കോൺസ്റ്റബിൽ (GD) തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി സെപ്തംബർ 30 വൈകിട്ട് 5 മണി വരെയാക്കി നീട്ടി - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

കേന്ദ്ര സേനകളിൽ കോൺസ്റ്റബിൽ (GD) തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി സെപ്തംബർ 30 വൈകിട്ട് 5 മണി വരെയാക്കി നീട്ടി

Share This
കേന്ദ്ര സേനകളിൽ കോൺസ്റ്റബിൽ (GD) തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി സെപ്തംബർ 30 വൈകിട്ട് 5 മണി വരെയാക്കി നീട്ടി
📢👨🏽‍✈️👩🏻‍✈️
CAPF, SSF, NIA, ASSAM RIFLES മുതലായ കേന്ദ്ര സേനകളിൽ കോൺസ്റ്റബിൽ (GD) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി സെപ്തംബർ 30 വൈകിട്ട് 5 മണി വരെയാക്കി നീട്ടി. കമ്മീഷൻറെ പുതിയ വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നം കാരണം നിരവധിപേർക്ക് അപേക്ഷിക്കാൻ കഴിയാത്തതിനാലാണ് സമയപരിധി നീട്ടിയത്.
പത്താം ക്ളാസ് വിജയിച്ച 18-23 പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം(ഉയർന്ന പ്രായ പരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്).
എഴുത്ത് പരീക്ഷ, ശാരീരിക ക്ഷമത പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം
ഓൺലൈനായി അപേക്ഷിക്കുന്നതിനാവശ്യമായ രേഖകൾ
📝👇
1. എസ് എസ് എൽ സി യുടെ കോപ്പി
2. പുതിയ ഫോട്ടോ
3. ആധാർ കാർഡ്
4. മൊബൈൽ ഫോൺ കൊണ്ടു വരണം
....................................................................................................
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 Ato 8 PM

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages