ഗവർമെണ്ട്, എയ്ഡഡ്, കേന്ദ്ര വിദ്യാലയ, നവോദയ, CBSE, ICSEമറ്റു അംഗീകാരമുള്ള സ്ക്കൂളുകളിലെ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് എസ്.സി.ആർ.ടി. നടപ്പിലാക്കുന്ന നാഷണൽ ടാലന്റ് സെർച്ച് എക്സാം വഴി നൽകിവരുന്ന സ്കോളർഷിപ്പ് - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

ഗവർമെണ്ട്, എയ്ഡഡ്, കേന്ദ്ര വിദ്യാലയ, നവോദയ, CBSE, ICSEമറ്റു അംഗീകാരമുള്ള സ്ക്കൂളുകളിലെ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് എസ്.സി.ആർ.ടി. നടപ്പിലാക്കുന്ന നാഷണൽ ടാലന്റ് സെർച്ച് എക്സാം വഴി നൽകിവരുന്ന സ്കോളർഷിപ്പ്

Share This
കേരളത്തിലെ ഗവർമെണ്ട്, എയ്ഡഡ്, കേന്ദ്ര വിദ്യാലയ, നവോദയ, CBSE, ICSEമറ്റു അംഗീകാരമുള്ള സ്ക്കൂളുകളിലെ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് (പതിനെട്ട് വയസിന് താഴെയുള്ള ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് വഴി പത്താം ക്ലാസ് പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം)
എസ്.സി.ആർ.ടി. നടപ്പിലാക്കുന്ന നാഷണൽ ടാലന്റ് സെർച്ച് എക്സാം വഴി നൽകിവരുന്ന സ്കോളർഷിപ്പാണിത്.
90 മിനിറ്റ് വീതം വരുന്ന രണ്ട് പരീക്ഷകളിലൂടെ വിദ്യാർത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്
❇ *പാർട്ട്* *ഒന്ന്*
സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, കണക്ക് വിഷയങ്ങളുൾപ്പെടുന്ന Scholastic Aptitude Test ( *SAT* ) ൽ 100 ചോദ്യങ്ങൾ ഉൾപ്പെടുന്നു
❇ *പാർട്ട്* *രണ്ട്*
മനോനൈപുണി പരിശോധിക്കുന്ന *Mental* *Ability* *Test* ( *MAT* ) ൽ 100 ചോദ്യങ്ങൾ ഉൾപ്പെടുന്നു
2018 നവംബർ 4നു നടക്കുന്ന സംസ്ഥാന തല പരീക്ഷാ വിജയികളെ ഉൾപ്പെടുത്തി 2019 മെയ് 12ന് നടക്കുന്ന ദേശീയ തല പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് സ്കോളർഷിപ് ലഭിക്കുക.
അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി: 2018 സപ്തം 24.
----------------------------------------------------------------------------
കൂടുതൽ വിവരങ്ങൾക് ബന്ധപ്പെടുക
🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 AM to 8 PM

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages