സർക്കാർ മേഖലയിൽ സ്കൂൾ അധ്യാപകരാകാൻ കെ-ടെറ്റ് വേണം.*(കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്)* - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

സർക്കാർ മേഖലയിൽ സ്കൂൾ അധ്യാപകരാകാൻ കെ-ടെറ്റ് വേണം.*(കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്)*

Share This
*K-TET*
*(കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്)*
സർക്കാർ മേഖലയിൽ സ്കൂൾ അധ്യാപകരാകാൻ കെ-ടെറ്റ് വേണം. കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) അധ്യാപക യോഗ്യതയാക്കാൻ കഴിഞ്ഞ മാർച്ച് മുതൽ പി.എസ്.സി. തീരുമാനിച്ചിട്ടുണ്ട്. 
എൽ.പി., യു.പി., ഹൈസ്കൂൾ, ഭാഷാ-സ്പെഷ്യലിസ്റ്റ് വിഭാഗം അധ്യാപകരാകണമെങ്കിൽ മറ്റ് യോഗ്യതകൾക്കൊപ്പം ഇനി കെ-ടെറ്റും ഉണ്ടാകണം.
*2018 ഒക്ടോബറിൽ നടക്കുന്ന K-TET* പരീക്ഷയ്ക്കുളള അപേക്ഷകൾ ആരംഭിച്ചു.
അവസാന തീയതി : *സെപ്റ്റംബർ 15*
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഉടൻ തന്നെ ബന്ധപ്പെടുക വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രം
🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 AM to 6 PM

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages