ഇഗ്നോ പരീക്ഷ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31 വരെ
---------------------------------------------------------------------------
ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയുടെ ഡിസംബറില്‍ നടക്കുന്ന പരീക്ഷക്കായി ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. ഡിസംബറില്‍ അവസാനിക്കുന്ന ടേമിലേക്ക് രജിസ്റ്റര്‍ ചെയ്തവരാണ് അപേക്ഷിക്കേണ്ടത്. ഈ തിയ്യതിക്കുള്ളില്‍ അപേക്ഷിക്കാത്തവര്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ പത്ത് വരെ 1000 രൂപ ഫൈനോട് കൂടി അപേക്ഷ സമര്‍പ്പിക്കാം.

വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി രജിസ്‌ട്രേഷന്‍ സാധുവാണോ എന്ന് പരിശോധിക്കേണ്ടതാണ്. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് അസൈന്‍മെന്റുകള്‍ സമര്‍പ്പിക്കണം. ഓരോ പേപ്പറിനും 120 രൂപയാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് ആധാര്‍വിവരങ്ങള്‍ നിര്‍ബന്ധമാണ്.
🎖
🎖
🎖
🎖
🎖
🎖
🎖
🎖
🎖
🎖
🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന് സമീപം
🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി
🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 Ato 8 PM
ഇ-സേവ കേന്ദ്രം

No comments:
Post a Comment