വാഹന ഇൻഷുറൻസ് ഉടമകളുടെ ശ്രദ്ധക്ക്
ഇന്നു മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയംത്തിൽ 750 +ടാക്സ് ന്റെ വർദ്ധനവ് ഉണ്ടാകും ...തിർഡ്പാർട്ടി പ്രീമിയംത്തിനു കൂടെയുള്ള പേർസണൽ ആക്സിഡന്റ് കവറേജ് നേരത്തെ 2 ലക്ഷം രൂപ ആണ് അത് 15 ലക്ഷം രൂപ ആയി ബഹു ഹൈക്കോടതി ഉത്തരവ് പ്രകാരം വർധിപ്പിച്ചത് കൊണ്ടാണ് ഈ പ്രീമിയം വർദ്ധനവ് ...ഇൻഷുറൻസ് റേറ്റ് കൂടി എന്ന കാരണം കൊണ്ട് ആരും ഇൻഷുറൻസ് എടുക്കാതിരിക്കണ്ട ...വരും നാളുകളിൽ ഇനിയും പ്രീമിയം വർദ്ധനവ് പ്രതീഷിക്കുന്നു.
--------------------------------------------------------------------------------
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന് സമീപം
🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി
🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 AM to 6 PM
--------------------------------------------------------------------------------
ഇ-സേവ കേന്ദ്രം

No comments:
Post a Comment