ജാമിഅഃ നൂരിയ്യഃ അഡ്മിഷന്‍ ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

ജാമിഅഃ നൂരിയ്യഃ അഡ്മിഷന്‍ ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു

Share This


ജാമിഅഃ നൂരിയ്യഃ അഡ്മിഷന്‍
ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
👉 പട്ടിക്കാട്: ജാമിഅഃ നൂരിയ്യ അറബിയ്യയില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള മുഖ്തസ്വര്‍, മുത്വവ്വല്‍ ക്ലാസ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ആരംഭിച്ചു


👉 ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്

👉 ഇംഗ്ലീഷില്‍ മാത്രമേ അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ പാടുള്ളൂ

👉 അപേക്ഷകന്റെ തലപ്പാവ് ധരിച്ച പാസ്പോർട്ട്‌ സൈസ് ഫോട്ടോ അപ് ലോഡ് ചെയ്യുക

👉 2020 ജൂണ്‍ 7ന് വൈകുന്നേരം 6 മണിക്ക്  മുമ്പായി ഓൺലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്

👉 പ്രവേശന പരീക്ഷ / വൈവ (അഭിമുഖം)
2020 ജൂണ്‍ 10,11 (ബുധന്‍, വ്യാഴം) തിയ്യതികളില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന സമയത്ത് നടക്കുന്നതാണ്

👉 അപേക്ഷ സമര്‍പ്പിക്കുന്നതിന്, ഇ സേവ CSC കേന്ദ്രവുമായി
 ബന്ധപെടുക
••●○◇☆▬▬▬▬▬▬▬▬☆◇○●••
*ഇ സേവ കേന്ദ്രം*
(common service centre)
*പൊതു ജനസേവന കേന്ദ്രം*
*കൂരിയാട് റോഡ് ചാപ്പനങ്ങാടി*
CSC ID:312644330011
വിളിക്കേണ്ട നമ്പർ :
Phone :04832708100
Mobile / Whatsapp : 9656308002&
ഒരു ഭാരത സർക്കാർ സംരംഭം

*തൊഴിൽ വാർത്തകളും , സർക്കാർ പദ്ധതികളും ,വിദ്യാഭ്യാസ സംബന്ധമായ വാർത്തകളും ,വിമാന യാത്ര ടിക്കറ്റ് നിരക്കുകളും അപ്പപ്പോൾ അറിയുവാനായി ചാപ്പനങ്ങാടി ഇ സേവാ കേന്ദ്രത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ് ..*
https://chat.whatsapp.com/K7oiuXJhGDZDdTHO4dvLm0

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages