University of Calicut Notification
4th സെമസ്റ്റർ വിദൂരവിദ്യാഭ്യാസം /പ്രൈവറ്റ് രജിസ്‌ട്രേഷൻ (CUCBCSS-SDE/പ്രൈവറ്റ്) പരീക്ഷാ അപേക്ഷ
സൂപ്പർ ഫൈനോട് കൂടി ജൂൺ 6 വരെ രജിസ്റ്റർ ചെയ്യാം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം /പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റര്‍(2015 മുതൽ പ്രവേശനം) ബി.എ / ബി.എസ്.സി /ബി.കോം / ബി.ബി.എ /BMMC / ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (SDE-CUCBCSS) Regular /Supplimentary /Improvement പരീക്ഷക്ക് സൂപ്പർ ഫൈൻ (1105+170+Exam fee) അടച്ചു ജൂൺ 6 വരെ രജിസ്റ്റര്‍ ചെയ്യാം.
2015 ൽ അഡ്മിഷൻ എടുത്തവരുടെ അവസാന അവസരം കൂടിയാണിത്.
അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673635 എന്ന വിലാസത്തില്‍ ജൂൺ 6 നകം ലഭിക്കണം.
പരീക്ഷ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
NB: 4th സെമസ്റ്റർ വിദൂരവിദ്യാഭ്യാസം /പ്രൈവറ്റ് രജിസ്‌ട്രേഷൻ (CUCBCSS-SDE/പ്രൈവറ്റ്)
Regular / Supply /Improvement പരീക്ഷാ അപേക്ഷ മാർച്ച് മാസത്തിൽ (Covid-19 വരുന്നതിന് മുൻപ്) കഴിഞ്ഞതാണ്. അന്ന് രജിസ്റ്റർ ചെയ്തവർക്ക് ഇത് ബാധകമല്ല
••●○◇☆▬▬▬▬▬▬▬▬☆◇○●••
*ഇ സേവ കേന്ദ്രം*
(common service centre)
*പൊതു ജനസേവന കേന്ദ്രം*
*കൂരിയാട് റോഡ് ചാപ്പനങ്ങാടി*
CSC ID:312644330011
വിളിക്കേണ്ട നമ്പർ :
Phone :04832708100
Mobile / Whatsapp : 9656308002&
ഒരു ഭാരത സർക്കാർ സംരംഭം
*തൊഴിൽ വാർത്തകളും , സർക്കാർ പദ്ധതികളും ,വിദ്യാഭ്യാസ സംബന്ധമായ വാർത്തകളും ,വിമാന യാത്ര ടിക്കറ്റ് നിരക്കുകളും അപ്പപ്പോൾ അറിയുവാനായി ചാപ്പനങ്ങാടി ഇ സേവാ കേന്ദ്രത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ് ..*
https://chat.whatsapp.com/K7oiuXJhGDZDdTHO4dvLm0

No comments:
Post a Comment