മദ്രസാ അധ്യാപകര്‍ക്കുള്ള കോവിഡ് ധനസഹായം: അപേക്ഷാ തീയതി നീട്ടി
-----------------------------------------------------------------------
കേരള മദ്രസ അധ്യാപക ക്ഷേമനിധി നല്‍കുന്ന കോവിഡ് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കുന്നതിന് അവസരമുണ്ടാകുമെന്ന് ചെയര്‍മാന്‍ എം.പി.അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു.
🖱️www.kmtboard.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. ലോക്ഡൗണ്‍ മൂലം പല അധ്യാപകര്‍ക്കും യഥാവിധി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീയതി ദീര്‍ഘിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ അറിയാനും, അപേക്ഷകൾ നൽകാനും സമീപിക്കുക,
👇🏻👇🏻👇🏻
ഇ സേവ കേന്ദ്രം
ഡിജിറ്റൽ സേവ
കൂരിയാട് റോഡ് ചാപ്പനങ്ങാടി
CSC ID:312644330011
വിളിക്കേണ്ട നമ്പർ :
Phone :04832708100
Mobile / Whatsapp : 9656308002&
ഒരു ഭാരത സർക്കാർ സംരംഭം
തൊഴിൽ വാർത്തകളും , സർക്കാർ പദ്ധതികളും ,വിദ്യാഭ്യാസ സംബന്ധമായ വാർത്തകളും ,വിമാന യാത്ര ടിക്കറ്റ് നിരക്കുകളും അപ്പപ്പോൾ അറിയുവാനായി ചാപ്പനങ്ങാടി ഇ സേവാ കേന്ദ്രത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ് ..
https://chat.whatsapp.com/K7oiuXJhGDZDdTHO4dvLm0

No comments:
Post a Comment