പ്രവാസി കോവിഡ് ധനസഹായ വിതരണം 15 മുതൽ - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

പ്രവാസി കോവിഡ് ധനസഹായ വിതരണം 15 മുതൽ

Share This


പ്രവാസി കോവിഡ് ധനസഹായ വിതരണം 15 മുതൽ*
ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ് പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക്  സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ചിരുന്ന
5000 രൂപയുടെ ധനസഹായ വിതരണം ഈ മാസം 15 ന് ആരംഭിക്കും.

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് എൻ.ആർ.ഒ/ സ്വദേശത്തുള്ള  ജോയിന്റ് ബാങ്ക് അക്കൗണ്ട് , ഇത്തരം അക്കൗണ്ട് ഇല്ലാത്തവർക്ക് ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകൾ സമർപ്പിച്ച  ഭാര്യ/ ഭർത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയയ്ക്കുക. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചവർക്കായിരിക്കും തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.

••●○◇☆▬▬▬▬▬▬▬▬☆◇○●••
ഇ സേവ കേന്ദ്രം
ഡിജിറ്റൽ സേവ
കൂരിയാട് റോഡ് ചാപ്പനങ്ങാടി
CSC ID:312644330011
വിളിക്കേണ്ട നമ്പർ :
Phone :04832708100
Mobile / Whatsapp : 9656308002&
ഒരു ഭാരത സർക്കാർ സംരംഭം

തൊഴിൽ വാർത്തകളും , സർക്കാർ പദ്ധതികളും ,വിദ്യാഭ്യാസ സംബന്ധമായ വാർത്തകളും ,വിമാന യാത്ര ടിക്കറ്റ് നിരക്കുകളും അപ്പപ്പോൾ അറിയുവാനായി ചാപ്പനങ്ങാടി ഇ സേവാ കേന്ദ്രത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ് ..
https://chat.whatsapp.com/K7oiuXJhGDZDdTHO4dvLm0

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages