തദ്ദേശ സ്വയംഭരന്ന വകുപ്പ് നൽകുന്ന ക്ഷേമ പെൻഷനുകൾക്കുള്ള അപേക്ഷ സ്വീകരിക്കൽ
ചാപ്പനങ്ങാടി ഇ സേവ കേന്ദ്രത്തിൽ തുടങ്ങി
പെൻഷൻ സ്കീമും മാനദണ്ഡങ്ങളും
🔸 ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെൻഷൻ
🔸 ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം
🔸 ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം
🔸 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍
🔸 കര്‍ഷക തൊഴിലാളി പെന്‍ഷന്‍
🔸 ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
▪️ അപേക്ഷക(ന്‍) അഗതിയായിരിക്കണം
▪️മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗ പെന്‍ഷന്‍കാര്‍ക്ക് ബാധകമല്ല).
▪️അപേക്ഷകന്‍ മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
▪️അപേക്ഷകന്‍ യാചകനാകാന്‍ പാടില്ല
▪️ അപേക്ഷകന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
▪️അപേക്ഷകന് വയസ് 60 വയസില്‍ കുറയാന്‍ പാടില്ല
▪️അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
▪️കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് 3 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം
▪️സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്
സ്പെഷ്യല്‍ തുക
i. ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (75 വയസ്സ് മുകളില്‍ ) - Rs 1500
ii. ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ (Disability 80% മുകളില്‍ ) - Rs 1300
🔸 ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം - മാനസികമായി / ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
▪️അപേക്ഷകന്‍ അഗതിയായിരിക്കണം.
▪️മറ്റേതെങ്കിലും ഒരു സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
▪️മറ്റേതെങ്കിലും ഒരു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരാണ്
▪️അപേക്ഷകന്‍ യാചകനാകാന്‍ പാടില്ല
▪️അപേക്ഷകന്‍ അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
▪️ അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
▪️ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം
▪️ അവശത തളിയിക്കുന്ന മെഡിക്കല്‍ സര്ട്ടിഫിക്കറ്റ് ഹാജരാക്കണം
🔸 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
▪️അപേക്ഷകയുടെ വയസ് 50-ന് മുകളിലായിരിക്കണം
▪️അപേക്ഷക അവിവാഹിതയായിരിക്കണം
▪️മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല.(വികലാംഗരാണെങ്കില്‍ ബാധകമല്ല)
▪️അപേക്ഷക മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
▪️ അപേക്ഷക യാചകയാകാന്‍ പാടില്ല
▪️അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
▪️അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
▪️സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം
സ്പെഷ്യല്‍ തുക
i. ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (75 വയസ്സ് മുകളില്‍ ) - Rs 1500
ii. ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ (Disability 80% മുകളില്‍ ) - Rs 1300
🔸 ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
▪️അപേക്ഷക വിധവ/ 7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാന്‍ ഇല്ലാത്തതോ ആയ ആള്‍ ആയിരിക്കണം
▪️അപേക്ഷക പുനര്‍വിവാഹിത ആയിരിക്കരുത്
▪️മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല)
▪️മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല)
▪️അപേക്ഷക മറ്റാരുടെയും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
▪️അപേക്ഷക യാചകയാകാന്‍ പാടില്ല
▪️അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
▪️അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
▪️ഈ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ സ്ഥിരമായി താമസിക്കുന്ന വ്യക്തിയായിരിക്കണം
▪️അഗതിയായിരിക്കണം
സ്പെഷ്യല്‍ തുക. ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (75 വയസ്സ് മുകളില്‍ ) - Rs 1500
ii. ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ (Disability 80% മുകളില്‍ ) - Rs 1300
🔸 കര്‍ഷക തൊഴിലാളി പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
▪️ 60 വയസോ അതിനു മുകളിലോ ആയിരിക്കണം
▪️10 വര്‍ഷമായി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം
▪️ഭൂവുടമയുടെ കീഴില് 10 വര്‍ഷമോ അതില് കൂടുതലോ കര്‍ഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം
▪️കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരിക്കണം
▪️കുടുംബ വാര്‍ഷിക വരുമാനം 100000 രൂപയില്‍ കൂടാന്‍ പാടില്ല
▪️അപേക്ഷകന്‍ തോട്ടം തൊഴിലാളി ആയിരിക്കരുത്
▪️അപേക്ഷകന്‍ അഗതിയായിരിക്കണം
▪️മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല(വികലാംഗ പെന്‍ഷന്‍കാര്‍ക്ക് ബാധകമല്ല).
▪️മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗ പെന്‍ഷന്‍കാര്‍ക്ക് ബാധകമല്ല).
▪️അപേക്ഷകര് യാചകരായിരിക്കരുത്
▪️അപേക്ഷകന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയാകാന്‍ പാടില്ല
▪️അപേക്ഷകന്‍ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്
സ്പെഷ്യല്‍ തുക
i. ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (75 വയസ്സ് മുകളില്‍ ) - Rs 1500
ii. ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ (Disability 80% മുകളില്‍ ) - Rs 1300
••●○◇☆▬▬▬▬▬▬▬▬☆◇○●••
ഇ സേവ കേന്ദ്രം
(common service centre)
പൊതു ജനസേവന കേന്ദ്രം
കൂരിയാട് റോഡ് ചാപ്പനങ്ങാടി
CSC ID:312644330011
വിളിക്കേണ്ട നമ്പർ :
Phone :04832708100
Mobile / Whatsapp : 9656308002&
ഒരു ഭാരത സർക്കാർ സംരംഭം
തൊഴിൽ വാർത്തകളും , സർക്കാർ പദ്ധതികളും ,വിദ്യാഭ്യാസ സംബന്ധമായ വാർത്തകളും ,വിമാന യാത്ര ടിക്കറ്റ് നിരക്കുകളും അപ്പപ്പോൾ അറിയുവാനായി ചാപ്പനങ്ങാടി ഇ സേവാ കേന്ദ്രത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ് ..
https://chat.whatsapp.com/K7oiuXJhGDZDdTHO4dvLm0

No comments:
Post a Comment