◼️ JEE (Main) 2020 ഓൺലൈൻ അപ്ലിക്കേഷൻ *മെയ് 24 വരെ അപേക്ഷിക്കാം*
◼️ ഹൈദരാബാദ് യൂണിവേഴ്സിറ്റി അഡ്മിഷൻ അപേക്ഷ സമർപ്പണം ജൂൺ 30 വരെ
ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് മെയ് 31 വരെ അപേക്ഷിക്കാം,
◼️ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാര്‍മസി പി.ജി. കോഴ്സുകള്‍ക്ക് ജൂൺ 25 വരെ അപേക്ഷിക്കാം
◼️ Maulana Azad National Urdu University വിവിധ കോഴ്സുകൾക്ക് ജൂൺ 10 വരെ അപേക്ഷിക്കാം
◼️ NIPER JEE-2020 -National Institute of Pharmaceutical Education and Research Joint Entrance Examination ജൂൺ 25 വരെ അപേക്ഷിക്കാം
◼️ കീം 2020 : - ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് മെയ് 31 വരെ അപ്ലോഡ് ചെയ്യാം
◼️ കീം 2020 : പ്രൊഫൈൽ വിശദാംശം പരിശോധിക്കാനും അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാനുമുള്ള അവസരം. മെയ് 25 വരെ
◼️ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല; 2020 അധ്യയന വർഷത്തെ പി.ജി കോഴ്സികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് 26 വരെ
◼️ 2020 മെയ് 26 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ.സി / ഹയർ സെക്കൻഡറി പരീക്ഷകൾ കോവിഡ് നിയന്ത്രണങ്ങൾ കാരണം ഏതെങ്കിലും വിദ്യാർത്ഥികൾക്ക് എഴുതാൻ സാധിക്കാതെ വരുകയാണെങ്കിൽ അവർക്ക് തുടർന്ന് വരുന്ന സെ/ഇമ്പ്രൂവ്മെന്റ് പരീക്ഷയിൽ റെഗുലർ ആയി പരീക്ഷ എഴുതാൻ അവസരം നൽകുന്നതാണ്.
◼️ SSLC TIME TABLE CLICK : http://keralapareekshabhavan.in/downloads/sslc_2020/revised_timetable/sslc_2020_revised_timetable_notification.pdf
കൂടുതൽ
വിവരങ്ങൾക്ക്
•●○◇☆▬▬▬▬▬▬▬▬☆◇○●••
*ഇ സേവ കേന്ദ്രം*
(common service centre)
*പൊതു ജനസേവന കേന്ദ്രം*
*കൂരിയാട് റോഡ് ചാപ്പനങ്ങാടി*
CSC ID:312644330011
വിളിക്കേണ്ട നമ്പർ :
Phone :04832708100
Mobile / Whatsapp : 9656308002&
ഒരു ഭാരത സർക്കാർ സംരംഭം
*തൊഴിൽ വാർത്തകളും , സർക്കാർ പദ്ധതികളും ,വിദ്യാഭ്യാസ സംബന്ധമായ വാർത്തകളും ,വിമാന യാത്ര ടിക്കറ്റ് നിരക്കുകളും അപ്പപ്പോൾ അറിയുവാനായി ചാപ്പനങ്ങാടി ഇ സേവാ കേന്ദ്രത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ് ..*
https://chat.whatsapp.com/K7oiuXJhGDZDdTHO4dvLm0

No comments:
Post a Comment