ചെറുകിട കർഷകർക്ക് വർഷത്തിൽ 6000 രൂപ കാർഷിക സഹായം നൽകുന്ന *PM Kisan Samman നിധി* രെജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ അവസരം. - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

ചെറുകിട കർഷകർക്ക് വർഷത്തിൽ 6000 രൂപ കാർഷിക സഹായം നൽകുന്ന *PM Kisan Samman നിധി* രെജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ അവസരം.

Share This


✳✳ *അറിയിപ്പ്* ✳✳

ചെറുകിട കർഷകർക്ക് വർഷത്തിൽ 6000 രൂപ കാർഷിക സഹായം നൽകുന്ന *PM Kisan Samman നിധി* രെജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ അവസരം.

✳ ആവശ്യമായ രേഖകൾ

👉 ആധാർ കാർഡ്
👉 ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട്
👉 കൃഷി ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റ്
👉 റേഷൻ കാർഡ്

✳ അപേക്ഷ സമർപ്പിക്കുന്നതിന് മുകളിൽ പറഞ്ഞ രേഖകളുമായി ഉടൻ ചാപ്പനങ്ങാടി ഇ സേവ കേന്ദ്രവുമായി ബന്ധപ്പെടുക
•●○◇☆▬▬▬▬▬▬▬▬☆◇○●••
*ഇ സേവ കേന്ദ്രം*
(common service centre)
*പൊതു ജനസേവന കേന്ദ്രം*
*കൂരിയാട് റോഡ് ചാപ്പനങ്ങാടി*
CSC ID:312644330011
വിളിക്കേണ്ട നമ്പർ :
Phone :04832708100
Mobile / Whatsapp : 9656308002&
ഒരു ഭാരത സർക്കാർ സംരംഭം

*തൊഴിൽ വാർത്തകളും , സർക്കാർ പദ്ധതികളും ,വിദ്യാഭ്യാസ സംബന്ധമായ വാർത്തകളും ,വിമാന യാത്ര ടിക്കറ്റ് നിരക്കുകളും അപ്പപ്പോൾ അറിയുവാനായി ചാപ്പനങ്ങാടി ഇ സേവാ കേന്ദ്രത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ് ..*
https://chat.whatsapp.com/K7oiuXJhGDZDdTHO4dvLm0

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages