എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭിക്കും തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ 15 മുതല്‍ ഡിജിലോക്കറില്‍ ലഭിക്കും. നമുക്കാവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുന്ന സംവിധാനമാണ് ഡിജി ലോക്കര്‍. മൊബൈല്‍ നമ്ബറും ആധാര്‍ നമ്ബറും ഉപയോഗിച്ചു ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം. ഇത് ആധികാരിക രേഖയായി ഉപയോഗിക്കാം
ഡിജി ലോക്കർ സംവിധാനം ഓപ്പൺ ആക്കുന്നതിനു ചാപ്പനങ്ങാടി ഇ സേവ കേന്ദരത്തിൽ സൗകര്യം ഉണ്ട്
●▬▬▬▬▬▬▬▬▬▬▬▬▬▬●
###########
#ഇസേവകേന്ദ്രം
പൊതുസേവന_കേന്ദ്രം
(ഗവണ്മെന്റ് അംഗീകൃത സ്ഥാപനം )
KOORIYAD ROAD CHAPPANANGAD
ഫോൺ :*04832708100 *
Follow this link to join my WhatsApp group: https://chat.whatsapp.com/LVpI3nfW84sELsmguEJBQD

No comments:
Post a Comment