➖➖➖➖➖➖➖➖➖➖
കണ്ണൂർ യൂണിവേഴ്‌സിറ്റി Teaching Department, University centres എന്നിവിടങ്ങളിലെ വിവിധ PG കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
🎯അവസാന തീയതി മെയ് 5 വൈകുന്നേരം 5 മണി.
🎯പ്രവേശന പരീക്ഷ മെയ് 10 മുതൽ 25 വരെ .
🎯ഓൺലൈൻ രജിസ്ട്രേഷന് ശേഷം ലഭിക്കുന്ന പ്രിന്റ് ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റി ഡിപ്പാർട്മെന്റിൽ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10 ആണ്.
🎯അപേക്ഷിക്കുന്നതിനു മുൻപ് അവസാന വർഷ വിദ്യാർത്ഥികൾ കോമൺ കോഴ്‌സ് , കോംപ്ലിമെന്ററി കോഴ്‌സ് എന്നിവ മനസിലാക്കിയിരിക്കണം
➖➖➖➖➖➖➖➖➖➖
#ഇസേവകേന്ദ്രം
പൊതുസേവന_കേന്ദ്രം
(ഗവണ്മെന്റ് അംഗീകൃത സ്ഥാപനം )
KOORIYAD ROAD CHAPPANANGADI
☎04832708100
📱9656308002
📧info.esevacenter@gmail.com
ഒരു ഭാരത സർക്കാർ സംരംഭം
( CSC Under the Ministry of Information Technology Govt. of India)
ഷെയർ ചെയ്യൂ എല്ലാവരിലേക്കും എത്തിക്കൂ

No comments:
Post a Comment