ചാപ്പനങ്ങാടി ഇ-സേവ കേന്ദ്രത്തിൽ പുതിയ റേഷൻ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

ചാപ്പനങ്ങാടി ഇ-സേവ കേന്ദ്രത്തിൽ പുതിയ റേഷൻ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം

Share This



ഓൺലൈൻ റേഷൻ കാർഡ്‌ അപേക്ഷ
★ പുതിയ റേഷൻ കാർഡ്‌ ★
ആവശ്യമായരേഖകൾ
◆ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്
◆ വരുമാന സർട്ടിഫിക്കറ്റ്
◆ ആധാർ കാർഡ്
◆ ഫോട്ടോ
ഇ മെയിൽ അഡ്രസ്‌, മൊബൈൽ നമ്പർ
★ നിലവിൽ ഏതെങ്കിലും റേഷൻ കാർഡിൽ പേര് ഉണ്ടെങ്കിൽ പഴയ കാർഡിന്റെ കോപ്പി + ഉടമയുടെ സമ്മതപത്രം
★ നിലവിൽ മറ്റൊരു താലൂക്കിൽ ആണ് റേഷൻ കാർഡ് ‌എങ്കിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്
★ 2 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളെ ചേർത്താൻ ബെർത്ത് സർട്ടിഫിക്കറ്റ് + ആധാർ കാർഡ്
◆ നിലവിൽ ഒരു റേഷൻ കാർഡിലും പേര് ഇല്ലെങ്കിൽ, ആധാർ കാർഡ്+ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്
🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം 
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 AM to 8 PM

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages