യു.എ.ഇ യില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി ആര്‍ പരിശോധനാഫലം ഒഴിവാക്കി ഗോ എയര്‍....
ഇളവ് ലഭിക്കുക ഇന്ത്യയില്‍നിന്ന് രണ്ടുഡോസ് വാക്‌സിനും പൂര്‍ത്തീകരിച്ചവര്‍ക്ക്
വിസിറ്റിവിസയിലെത്തി യുഎഇയില്‍നിന്ന് മടങ്ങുന്നവര്‍ക്ക് തീരുമാനം പ്രയോജനകരം...
(ഘട്ടം ഘട്ടമായി, എല്ലാം പഴയ രീതിയിലോട്ട് വരുമെന്ന് പ്രതീക്ഷിക്കാം നമുക്ക് )....
For Tickt Booking,Visit Visa Service
E Seva csc center
Kooriyad Road Chappanangadi
+919656308002 🇮🇳
+971553242447 🇦🇪
No comments:
Post a Comment