🩺 _*നീറ്റ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്*_ - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

🩺 _*നീറ്റ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്*_

Share This

🩺 _*നീറ്റ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്*_

▂▂▂▂▂▂▂▂▂▂▂▂▂▂

   


ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷ മാറ്റിവച്ചു. ഈ മാസം പതിനെട്ടിനായിരുന്നു പരീക്ഷ നടത്താനിരുന്നത്. ഇത് മാറ്റിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.


1.74 ലക്ഷം വിദ്യാര്‍ഥികള്‍ നീറ്റ് പി.ജി പരീക്ഷയ്ക്കായി ആകെ അപേക്ഷിച്ചിരുന്നത്. മാസ്റ്റര്‍ ഓഫ് സര്‍ജറി, ഡോക്ടര്‍ ഓഫ് മെഡിസിന്‍ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്.

••●○◇☆▬▬▬▬▬▬▬▬☆◇○●••

*ഇ സേവ കേന്ദ്രം*

Digital Seva 

(common service centre)

*പൊതു ജനസേവന കേന്ദ്രം*

*കൂരിയാട് റോഡ് ചാപ്പനങ്ങാടി*

(CSC ID:312644330011)

📱9656308002


https://chat.whatsapp.com/FmhDRWGspvi25Sa6FuIfe8

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages