🇦🇪🇦🇪 ✈️
UAE യിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കു ഇ സേവ CSC സെന്റർ ഓഫിസ് വഴി രജിസ്റ്റർ ചെയ്യാം
UAE യിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ UAE FEDERAL AUTHORITY വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം . രജിസ്റ്റർ ചെയ്തു അപ്പ്രൂവൽ ലഭിച്ചതിന് ശേഷം മാത്രമേ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ . ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഇ സേവ CSC സെന്റർ വഴി അപേക്ഷ നൽകാം`
ആവശ്യമായ രേഖകൾ
⭕ EMIRATES ID , PASSPORT FIRST PAGE , VISA PAGE , ADDRESS PAGE⭕
1. ഇമെയില്‍
2. UAE Mobile no
3.India mobile no
4.നാട്ടിലേക്ക് പോകാനുള്ള കാരണം
5.തിരിച്ചു പോവാന്‍ ആഗ്രഹിക്കുന്ന തിയ്യതി (ഏകദേശം)
6.തിരിച്ച് വിമാനം ഇറങ്ങേണ്ട എയര്‍പോര്‍ട്ട് (DUBAI/SHARJAH/ABUDHABI)
ശ്രെദ്ധിക്കുക:-
◼️ UAE വിസ കാലാവധി കഴിഞ്ഞ എല്ലാവരുടെയും കാലാവധി നീട്ടിയിട്ടുണ്ട്
◼️ വിവരങ്ങൾ കൃത്യമായി നൽകുക, EMAIL ഐഡി നൽകുമ്പോൾ വർക്ക് ചെയ്യുന്നതു മാത്രം നൽകുക . ഇമെയിൽ വഴിയായിരിക്കും എല്ലാ COMMUNICATION കളും നടക്കുക
◼️ FLIGHT തുടങ്ങിയാലും അപേക്ഷ അപ്പ്രൂവ് ആകാതെ ടിക്കറ്റ് എടുക്കരുത്
കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറിൽ ബന്ധപ്പെടാം..
wa.me/919656308002
Call: 9656308002
*ഇ സേവ കേന്ദ്രം*
Digital Seva
(common service centre)
*പൊതു ജനസേവന കേന്ദ്രം*
*കൂരിയാട് റോഡ് ചാപ്പനങ്ങാടി*
(CSC ID:312644330011)
☎️04832708100
📱9656308002
https://chat.whatsapp.com/K7oiuXJhGDZDdTHO4dvLm0

No comments:
Post a Comment