#സന്നദ്ധം_വളണ്ടിയർ_സേനയിൽ_എത്രയും #വേഗം 20 - 40 വയസ്സുള്ളവരെ റെജിസ്റ്റർ ചെയ്യുക. ഇതൊരു സ്ഥിരം സംവിധാനമായതിനാൽ 16 - 65 വയസ്സുവരെയുള്ളവരെ സന്നദ്ധ സേനയിൽ റെജിസ്റ്റർ ചെയ്യാനാകും എന്നാൽ കോവിഡുമായി ബന്ധപ്പെട്ട് 20-40 വയസ്സുവരെയുള്ളവരെയാണ് ഉപയോഗിക്കുക.*
സൈറ്റിൽ മാറ്റം വന്നിട്ടുണ്ട്.
https://sannadhasena.kerala.gov.in എന്ന സൈറ്റിൽ വൊളന്റിയർ റെജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക.
സൈറ്റിൽ മാറ്റം വന്നിട്ടുണ്ട്.
https://sannadhasena.kerala.gov.in എന്ന സൈറ്റിൽ വൊളന്റിയർ റെജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക.
വളണ്ടിയറായി പ്രവർത്തിക്കാൻ തയ്യാറുള്ള മുഴുവൻ പേരെയും Add ചെയ്യണം. ഹൈസ്പീഡ് ഇൻറർനെറ്റ് കണക്ഷൻ വഴി ലാപ്ടോപോ ഡസ്ക്ടോപോ ഉപയോഗിച്ച് വേണം enter ചെയ്യാൻ
ഒരു ഫോട്ടോ, ID പ്രൂഫ്, മൊബൈൽ നമ്പർ എന്നിവയാണ് വേണ്ടത്.
ഒരു ഫോട്ടോ, ID പ്രൂഫ്, മൊബൈൽ നമ്പർ എന്നിവയാണ് വേണ്ടത്.

No comments:
Post a Comment