2020 ജനുവരി 15 വരെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

2020 ജനുവരി 15 വരെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം

Share This

2020 ജനുവരി 15 വരെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം

➖➖➖➖➖➖➖➖➖➖➖
നിലവിലുള്ള വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസിൽ നിന്ന് ആയത് പരിശോധനക്ക്  ലഭിക്കുന്നതാണ്. 
2020 ജനുവരി ഒന്നിന് മുമ്പ് 18 വയസ്സ് പൂർത്തിയാകുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്. (1/1/2002 നോ അതിന് മുമ്പോ ജനിച്ചവർ) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2020 ജനുവരി 15

ഓർക്കുക

വോട്ടർ ലിസ്റ്റിൽ പേരുണ്ടാവുക എന്നുള്ളതും വോട്ടർ ഐഡി കാർഡും' ഒരു പ്രധാന രേഖയാണ്
••●○◇☆▬▬▬▬▬▬▬▬☆◇○●••
*ഇ സേവ കേന്ദ്രം*
(common service centre)
*പൊതു ജനസേവന കേന്ദ്രം*
*കൂരിയാട് റോഡ് ചാപ്പനങ്ങാടി*
CSC ID:312644330011
വിളിക്കേണ്ട നമ്പർ :
Phone :04832708100
Mobile / Whatsapp : 9656308002&
ഒരു ഭാരത സർക്കാർ സംരംഭം

*തൊഴിൽ വാർത്തകളും , സർക്കാർ പദ്ധതികളും ,വിദ്യാഭ്യാസ സംബന്ധമായ വാർത്തകളും ,വിമാന യാത്ര ടിക്കറ്റ് നിരക്കുകളും അപ്പപ്പോൾ അറിയുവാനായി ചാപ്പനങ്ങാടി ഇ സേവാ കേന്ദ്രത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ് ..*

https://chat.whatsapp.com/4IW6wXbbgkcC4i0X6iRkRx

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages