കണ്ണൂർ എയർപോർട്ടിൽ നിരവധി ഒഴിവുകൾ | +2 മുതൽ യോഗ്യതയുള്ളവർക്ക് അവസരം | 25,000 - 30,000 രൂപ തുടക്ക ശമ്പളം
🔰 സ്ഥാപനം: കണ്ണൂർ എയർപോർട്ട്
🔰 തസ്തികകൾ:
▪ബാഗേജ് സ്ക്രീനിംഗ് എക്സിക്യൂട്ടീവ്
▪ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ
🔰 ആകെ ഒഴിവുകൾ: 30
🔰 യോഗ്യത: ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ തസ്തികയ്ക്ക് +2 അല്ലെങ്കിൽ പത്താം ക്ലാസ് + 3 വർഷ ഡിപ്ലോമ യും ബാഗേജ് സ്ക്രീനിംഗ് എക്സിക്യൂട്ടീവ് തസ്തികയ്ക്ക് എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കിൽ MBA അല്ലെങ്കിൽ PGDM യും ആണ് യോഗ്യത.
ഇതിനു പുറമെ ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ തസ്തികയ്ക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്. (ഹെവി ലൈസൻസ് അല്ലെങ്കിൽ 1 വർഷം മുൻപെങ്കിലും എടുത്തിട്ടുള്ള മീഡിയം ലൈസൻസ് അല്ലെങ്കിൽ 2 വർഷം മുൻപെങ്കിലും എടുത്തിട്ടുള്ള ലൈറ്റ് മോട്ടോർ ലൈസൻസ്..ഇവയിലേതെങ്കിലും വേണം)
🔰 പ്രായ പരിധി: ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ തസ്തികയ്ക്ക് 30 വയസ്സും ബാഗേജ് സ്ക്രീനിംഗ് എക്സിക്യൂട്ടീവ് തസ്തികയ്ക്ക് 35 വയസ്സും ആണ് ഉയർന്ന പ്രായ പരിധി. (സംവരണ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും)
🔰 അപേക്ഷ: ഓൺലൈനായി
🔰 Last date: 13-08-2019
🔰 ഓൺലൈൻ അപേക്ഷാ സമർപ്പിക്കാനും മറ്റ് വിവരങ്ങൾക്കും സന്ദർശിക്കുക
••●○◇☆▬▬▬▬▬▬▬▬☆◇○●••
*ഇ സേവ കേന്ദ്രം*
(common service centre)
*പൊതു ജനസേവന കേന്ദ്രം*
*കൂരിയാട് റോഡ് ചാപ്പനങ്ങാടി*
*CSC ID:312644330011*
വിളിക്കേണ്ട നമ്പർ :
*Phone :04832708100*
*Mobile / Whatsapp : 9656308002&*
ഒരു ഭാരത സർക്കാർ സംരംഭം
( CSC Under the Ministry of Information Technology Govt. of India

No comments:
Post a Comment