ചാപ്പനങ്ങാടി ഈ സേവ കേന്ദ്രം ഇനി മുതൽ കേന്ദ്ര ഗവർമെന്റ് ന്റെ കീഴിൽ .
ചാപ്പനങ്ങാടി :പൊന്മള ഗ്രാമ പഞ്ചായത്ത് കൂരിയാട് റോഡ് ചാപ്പനങ്ങാടിമെഡികെയർ ക്ലിനിക്കിന് സമീപം പ്രവർത്തിക്കുന്ന ഈ സേവ കേന്ദ്രത്തിന് കേന്ദ്ര ഗവണ്മെന്റ് അംഗീകാരം (CSC ID :312644330011)ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ മിഷൻ മോഡ് പ്രോജക്ടുകളിൽ ഒന്നാണ് CSC .Digital Seva Comment Service center (കേന്ദ്ര സർക്കാർ പൊതു സേവന കേന്ദ്രം ).
Under Ministry of Electronics & Information Technology,Govt of India യുടെ കീഴിൽ ആണ് ഇനി ചാപ്പനങ്ങാടി ഇ സേവ കേന്ദ്രം പ്രവർത്തിക്കുക.കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ നിങ്ങളെ ഏവരെയും അറിയിക്കുന്നതാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി. തുടർന്നുള്ള സഹകരണവും പ്രതീക്ഷിക്കുന്നു

No comments:
Post a Comment